കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (10-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 5019 റിപ്പോർട്ട് ചെയ്തു.

13923 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.25%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 13923

ആകെ ഡിസ്ചാര്‍ജ് : 3825538

ഇന്നത്തെ കേസുകള്‍ : 5019

ആകെ ആക്റ്റീവ് കേസുകള്‍ : 52013

ഇന്ന് കോവിഡ് മരണം : 39

ആകെ കോവിഡ് മരണം : 39534

ആകെ പോസിറ്റീവ് കേസുകള്‍ : 3917119

ഇന്നത്തെ പരിശോധനകൾ : 117956

ആകെ പരിശോധനകള്‍: 63138358

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 2315

ആകെ പോസിറ്റീവ് കേസുകൾ: 1766791

ഇന്ന് ഡിസ്ചാര്‍ജ് : 5739

ആകെ ഡിസ്ചാര്‍ജ് : 1729079

ആകെ ആക്റ്റീവ് കേസുകള്‍ : 20970

ഇന്ന് മരണം : 17

ആകെ മരണം : 16741

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us