ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് അണുബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിൽ ഇന്ന് കൂടിയ മന്ത്രി സഭ യോഗം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. അതിനാൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, കുടക്, ചാമരാജനഗര എന്നീ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചു.
കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരിൽ പനി, തലവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുമ, ഛർദ്ദി, പേശി വേദന തുടങ്ങിയവയുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ പൊതു അവബോധം പൊതുജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കണമെന്നും സർക്കാർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Advisory regarding Nipha Virus (NiV) infection -Preparedness, Strengthening the surveillance, Prevention and Control.@CMofKarnataka @mla_sudhakar @hublimandi @Kalaburgivarthe @NammaBengaluroo @WFRising @DDChandanaNews @BelagaviKA @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/tBeU7UHe1G
— K'taka Health Dept (@DHFWKA) September 7, 2021