ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1338 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.89%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 1947
ആകെ ഡിസ്ചാര്‍ജ് : 2861499
ഇന്നത്തെ കേസുകള്‍ : 1338
ആകെ ആക്റ്റീവ് കേസുകള്‍ : 22676
ഇന്ന് കോവിഡ് മരണം : 31
ആകെ കോവിഡ് മരണം : 36848
ആകെ പോസിറ്റീവ് കേസുകള്‍ : 2921049
ഇന്നത്തെ പരിശോധനകൾ : 126400
ആകെ പരിശോധനകള്‍: 401094915
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 315
ആകെ പോസിറ്റീവ് കേസുകൾ: 1231097
ഇന്ന് ഡിസ്ചാര്‍ജ് : 492
ആകെ ഡിസ്ചാര്‍ജ് : 1206980
ആകെ ആക്റ്റീവ് കേസുകള്‍ : 8198
ഇന്ന് മരണം : 3
ആകെ മരണം : 15918