കർണാടകയിൽ ഇന്ന് 1338 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1338 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1947
ആകെ ഡിസ്ചാര്‍ജ് : 2861499
ഇന്നത്തെ കേസുകള്‍ : 1338
ആകെ ആക്റ്റീവ് കേസുകള്‍ : 22676
ഇന്ന് കോവിഡ് മരണം : 31
ആകെ കോവിഡ് മരണം : 36848
ആകെ പോസിറ്റീവ് കേസുകള്‍ : 2921049
ഇന്നത്തെ പരിശോധനകൾ : 126400
ആകെ പരിശോധനകള്‍: 401094915

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 315
ആകെ പോസിറ്റീവ് കേസുകൾ: 1231097
ഇന്ന് ഡിസ്ചാര്‍ജ് : 492
ആകെ ഡിസ്ചാര്‍ജ് : 1206980
ആകെ ആക്റ്റീവ് കേസുകള്‍ : 8198
ഇന്ന് മരണം : 3
ആകെ മരണം : 15918

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts