മന്ത്രിസഭാ രൂപീകരണം: മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക് തിരിക്കും

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ബിജെപി മന്ത്രിസഭയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ പല ബി.ജെ.പി. എം.എൽ.എ.മാരും പ്രയത്നങ്ങൾ തുടങ്ങി കഴിഞ്ഞു. സമുദായങ്ങളുടെ സഹായത്തോടെ ബിജെപി നേതൃത്വത്തെ സമ്മർദത്തിലാക്കുന്ന അടവുകൾ ആണ് എം.എൽ.എമാർ പയറ്റുന്നത് .

മകൻ ബി.വൈ. വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാൻ സ്ഥാനമൊഴിഞ്ഞ യെദ്യൂരപ്പ നീക്കം നടത്തുന്നുണ്ട്. മുൻമന്ത്രിമാരായ കെ.എസ്. ഈശ്വരപ്പയും ബി. ശ്രീരാമുലുവും ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുണ്ട്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കഴിഞ്ഞ ബിജെപി സർക്കാരിൽ വനംമന്ത്രിയായിരുന്ന ആനന്ദ് സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ ട്വിറ്റർ കാമ്പയിൻ തുടങ്ങി. പുതിയ മന്ത്രിസഭയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി പാർട്ടി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രിയെയും സന്ദർശിക്കാൻ മുഖ്യമന്ത്രി ബസവരാജ്  ബസവരാജ് ബൊമ്മയ് പാർട്ടിനേതൃത്വത്തെ കാണാൻ ഇന്ന് ഡൽഹിക്കുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts