ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 6835 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15409 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 4.56%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 15409
- ആകെ ഡിസ്ചാര്‍ജ് : 2566774
- ഇന്നത്തെ കേസുകള്‍ : 6835
- ആകെ ആക്റ്റീവ് കേസുകള്‍ : 172141
- ഇന്ന് കോവിഡ് മരണം : 120
- ആകെ കോവിഡ് മരണം : 33033
- ആകെ പോസിറ്റീവ് കേസുകള്‍ : 2771969
- ഇന്നത്തെ പരിശോധനകൾ : 149742
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31791001
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 1470
- ആകെ പോസിറ്റീവ് കേസുകൾ: 1198158
- ഇന്ന് ഡിസ്ചാര്‍ജ് : 2409
- ആകെ ഡിസ്ചാര്‍ജ് : 1097794
- ആകെ ആക്റ്റീവ് കേസുകള്‍ : 85044
- ഇന്ന് മരണം : 12
- ആകെ മരണം : 15319