കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 5%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6835 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15409 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.56%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 15409
  • ആകെ ഡിസ്ചാര്‍ജ് : 2566774
  • ഇന്നത്തെ കേസുകള്‍ : 6835
  • ആകെ ആക്റ്റീവ് കേസുകള്‍ : 172141
  • ഇന്ന് കോവിഡ് മരണം : 120
  • ആകെ കോവിഡ് മരണം : 33033
  • ആകെ പോസിറ്റീവ് കേസുകള്‍ : 2771969
  • ഇന്നത്തെ പരിശോധനകൾ : 149742
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31791001
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1470
  • ആകെ പോസിറ്റീവ് കേസുകൾ: 1198158
  • ഇന്ന് ഡിസ്ചാര്‍ജ് : 2409
  • ആകെ ഡിസ്ചാര്‍ജ് : 1097794
  • ആകെ ആക്റ്റീവ് കേസുകള്‍ : 85044
  • ഇന്ന് മരണം : 12
  • ആകെ മരണം : 15319
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
[masterslider id="10"]

Related posts