ബെംഗളൂരു: കർണാടക കോൺഗ്രസ് നിർമാതാക്കളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിനുകൾ വാങ്ങാൻ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി.
We have Rs.100 cr plan to begin with: 90 cr from Congress MLA/MLC funds & 10 cr as per @INCKarnataka's commitment from party funds.More shall be raised from public donations & by tying up with hospitals& clinics to administer jabs.#LetCongressVaccinate#Congress100CrorePlan
3/7— DK Shivakumar (@DKShivakumar) May 14, 2021
പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ വെളിപ്പെടുത്തിയത് പ്രകാരം 10 കോടി പാർട്ടി ഫണ്ടിൽ നിന്നും ബാക്കി 90 കോടി തങ്ങളുടെ എംഎൽഎ, എംഎൽസി ഫണ്ടുകളിൽ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
Since Modi & @BSYBJP Govts have failed to vaccinate most of Karnataka months after vaccine manufacturing began,@INCKarnataka has decided we are ready to vaccinate people ourselves.
We need immediate permission to procure vaccines.#LetCongressVaccinate#Congress100CrorePlan
1/7— DK Shivakumar (@DKShivakumar) May 14, 2021
മാസങ്ങളായി മോദി, യെദ്യൂരപ്പ സർക്കാരുകൾ വാക്സിൻ ലഭ്യമാക്കാൻ പരാജയപ്പെട്ട സാഹചര്യത്തിൽ ഇവ സുതാര്യമായ രീതിയിൽ നേരിട്ട് വാങ്ങാൻ എംഎൽഎ, എംഎൽസി ഫണ്ട് ഉപയോഗിക്കാൻ ഞങ്ങളെ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ പ്രസ്താവനയിൽ പറയുന്നു.
.@INCKarnataka wants to show Modi-Yediyurappa that it is possible to quickly vaccinate the masses.We just need permission to procure &to use MLA/MLC development funds to buy vaccines.Since they can’t do it,they should let us do it.#LetCongressVaccinate#Congress100CrorePlan
2/7— DK Shivakumar (@DKShivakumar) May 14, 2021
ഞങ്ങൾക്ക് രണ്ട് അനുമതികൾ ആവശ്യമാണ്, ഒന്ന് കേന്ദ്രത്തിൽ നിന്നും മറ്റൊന്ന് സംസ്ഥാന സർക്കാരിൽ നിന്നും. വാക്സിനുകൾ നേരിട്ട് ശേഖരിക്കാനും നൽകാനും കോൺഗ്രസിനെ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Currently, the rules allow only state governments, hospitals and industries to procure vaccines in India. In the spirit of Atmanirbhar Bharat, Karnataka Congress should be allowed to procure directly from vaccine makers as well. #LetCongressVaccinate#Congress100CrorePlan
4/7
— DK Shivakumar (@DKShivakumar) May 14, 2021