ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 15785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.7098 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 12.81%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 7098
- ആകെ ഡിസ്ചാര്‍ജ് : 1021250
- ഇന്നത്തെ കേസുകള്‍ : 15785
- ആകെ ആക്റ്റീവ് കേസുകള്‍ : 142084
- ഇന്ന് കോവിഡ് മരണം : 146
- ആകെ കോവിഡ് മരണം : 13497
- ആകെ പോസിറ്റീവ് കേസുകള്‍ : 1176850
- ഇന്നത്തെ പരിശോധനകൾ : 123212
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23716866
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 9618
- ആകെ പോസിറ്റീവ് കേസുകൾ: 556253
- ഇന്ന് ഡിസ്ചാര്‍ജ് : 4240
- ആകെ ഡിസ്ചാര്‍ജ് : 447854
- ആകെ ആക്റ്റീവ് കേസുകള്‍ : 103178
- ഇന്ന് മരണം : 97
- ആകെ മരണം : 5220