സംസ്ഥാനത്ത് പ്രതിദിന കോവിഡ് മരണം 150 ന് അടുത്ത്;നഗര ജില്ലയിൽ മാത്രം 97.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 15785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.7098 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.81%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 7098
  • ആകെ ഡിസ്ചാര്‍ജ് : 1021250
  • ഇന്നത്തെ കേസുകള്‍ : 15785
  • ആകെ ആക്റ്റീവ് കേസുകള്‍ : 142084
  • ഇന്ന് കോവിഡ് മരണം : 146
  • ആകെ കോവിഡ് മരണം : 13497
  • ആകെ പോസിറ്റീവ് കേസുകള്‍ : 1176850
  • ഇന്നത്തെ പരിശോധനകൾ : 123212
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23716866
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 9618
  • ആകെ പോസിറ്റീവ് കേസുകൾ: 556253
  • ഇന്ന് ഡിസ്ചാര്‍ജ് : 4240
  • ആകെ ഡിസ്ചാര്‍ജ് : 447854
  • ആകെ ആക്റ്റീവ് കേസുകള്‍ : 103178
  • ഇന്ന് മരണം : 97
  • ആകെ മരണം : 5220
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts