നഗരത്തിലെ പലയിടങ്ങളിലും പുലർച്ചെ മുതൽ മഴ ലഭിച്ചു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ മഴ പെയ്തു.

പീനിയ, ദാസറഹള്ളി, ഹെസറഘട്ട എന്നിവയുടെ സമീപപ്രദേശങ്ങളിലാണ് മഴ പെയ്തത്. രാവിലെ മുതൽ നഗരത്തിലുടനീളം മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

പീനിയയിലെ ദാസറഹള്ളിയിലും എട്ടാം മൈലിലും നേരിയ മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us