ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 243 കേന്ദ്രങ്ങളില്‍ ആണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.നഗരത്തിലെ 10 കേന്ദ്രങ്ങളിലും.
Nagaratna, a ward attendant at Bengaluru Medical college gets the first jab of #COVID19 vaccine in Bengaluru. @CMofKarnataka @BSYBJP stands by the woman, pats her back in a wonderful gesture. pic.twitter.com/EQeZ5cMfcH
— Anusha Ravi Sood (@anusharavi10) January 16, 2021
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ ആശുപത്രിയിലെ വാര്‍ഡ് അറ്റെന്‍ഡര്‍ ആയ നാഗരത്ന കെ ( 28) ആണ് നഗരത്തില്‍ ആദ്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്.കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ: കെ സുധാകറും സന്നിഹിതനായിരുന്നു.
Nagarathna K , group D staff at PMSSY hospital was the first one to get vaccination in the state.@XpressBengaluru @NewIndianXpress pic.twitter.com/YU6FRjXzB1
— iffathfathima6 (@iffathfathima6) January 16, 2021
മണിപ്പാല്‍ ആശുപത്രിയുടെ ചെയര്‍മാനും പ്രശസ്ത ഡോക്ടറുമായ സുദര്‍ശന്‍ ബല്ലാല്‍ അടക്കം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു.
Dr Sandesh Khandelwal, Neurosurgeon at BMCRI, was the first doctor to get vaccinated at PMSSY Hospital. He narrated his experience.
Camera @MeghanaSastry
Reporter @iffathfathima6 @santwana99 pic.twitter.com/Y6sLm8o6bT— TNIE Karnataka (@XpressBengaluru) January 16, 2021
ಮೈಸೂರಿನಲ್ಲಿ ಕೋವಿಡ್-19 ಲಸಿಕೆ ಹಾಕಿಸಿಕೊಂಡ ಮೊದಲ ವ್ಯಕ್ತಿ ಸಂದೇಶ, ತಮ್ಮ ಅನುಭವ ಹಂಚಿಕೊಂಡರು.#LargestVaccineDrive #ಲಸಿಕೆಯುಇರಲಿಜಾಗ್ರತೆಯುಇರಲಿ@PMOIndia @narendramodi @CMofKarnataka @MoHFW_INDIA @drharshvardhan @BSYBJP @BSbommai @nimmasuresh @GovindKarjol @drashwathcn pic.twitter.com/3h85Xa0dzj
— K’taka Health Dept (@DHFWKA) January 16, 2021
ಕ್ಷಯ ರೋಗ ನಿರ್ಮೂಲನಾ ಜಿಲ್ಲಾಧಿಕಾರಿಗಳು ಕೊಪ್ಪಳ ಹಾಗೂ ಗಂಗಾವತಿಯ ಕೋವಿಡ್-19 ನೋಡಲ್ ಅಧಿಕಾರಿಗಳು ಡಾ. ಮಹೇಶ್ ಎಂ.ಜಿ, ಕೋವಿಡ್-19 ಲಸಿಕೆ ಪಡೆದ ನಂತರ ತಮ್ಮ ಅನುಭವ ಹಂಚಿಕೊಂಡರು ಹಾಗೂ ಲಸಿಕೆ ಸುರಕ್ಷಿತ ಮತ್ತು ಪರಿಣಾಮಕಾರಿ ಎಂದು ಹೇಳಿ ಅಭಿಯಾನಕ್ಕೆ ಬೆಂಬಲ ನೀಡಬೇಕೆಂದು ತಿಳಿಸಿದರು.#LargestVaccineDrive pic.twitter.com/2VPEUxMbVA
— K’taka Health Dept (@DHFWKA) January 16, 2021
Thyagaraj was the first person to receive the COVID vaccine at CV Raman Hospital. He has been working as a cook and served hot meals to COVID patients. @XpressBengaluru pic.twitter.com/3FFqOG63cB
— Ranjani (@ranjanikanth_) January 16, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.