ബെംഗളൂരു: വ്യാജ ആധാർ കാർഡുകളും വാഹന ഉടമസ്ഥ രേഖകളും ചമയ്ക്കുന്ന 10 അംഗ സംഘത്തെ പൊലീസ് കുറ്റാന്വേഷണ വിഭാഗം പിടികൂടി.
ഇവരിൽനിന്ന് പേരുകൾ ആലേഖനം ചെയ്യാത്ത 9000 ആധാർ കാർഡുകളും പതിനായിരത്തോളം പാൻ കാർഡുകളും പന്ത്രണ്ടായിരത്തോളം വാഹന രജിസ്ട്രേഷൻ കാർഡുകളും 28000 സമ്മതിദാനതിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു.
ಆಧಾರ್, ಪ್ಯಾನ್, D.L, R.C ಕಾರ್ಡ್ ಗಳನ್ನು ಸರ್ಕಾರದ ಮೊನೊಗ್ರಾಮ್ ಬಳಸಿ ನಕಲಿ ತಯಾರಿಸಿ ಸರ್ಕಾರ & ಸಾರ್ವಜನಿಕರಿಗೆ ವಂಚಿಸುತ್ತಿದ್ದ ಬೃಹತ್ ಜಾಲವನ್ನು @CCBBangalore ಪೊಲೀಸ್ ತಂಡ ಭೇದಿಸಿದೆ. ಈ ಜಾಲದ 10 ಆರೋಪಿಗಳನ್ನು ಬಂಧಿಸಿ ವಸ್ತುಗಳನ್ನು ವಶಪಡಿಸಿಕೊಳ್ಳುವಲ್ಲಿ ಯಶಸ್ವಿಯಾದ ಪೊಲೀಸ್ ತಂಡಕ್ಕೆ ₹40,000 ಬಹುಮಾನ ಘೋಷಿಸಲಾಗಿದೆ. pic.twitter.com/wUowfWEQLG
— Kamal Pant, IPS (@CPBlr) January 4, 2021
ഇതിനുപുറമെ പേരുകൾ ചേർത്ത 6240 സമ്മതിദാന തിരിച്ചറിയൽ കാർഡുകളും 280 വാഹന രജിസ്ട്രേഷൻ കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.