കോറമംഗലയിൽ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 31കാരൻ അറസ്റ്റിൽ.

ബെംഗളൂരു: കോറമംഗല പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയാണ് പരാതിയുമായി കോറമംഗല പോലീസ് സ്റ്റേഷനിൽ എത്തിയത്.

ഉച്ചയോടുകൂടി വീട്ടുജോലികൾ പൂർത്തിയാക്കിയശേഷം ഒന്നാം നിലയിലെ മുറിയിൽ വിശ്രമിക്കുകയായിരുന്ന വയോധികയെ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിൽ നൽകിയിരിക്കുന്ന വിവരം.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഇതിന്റെ അടിസ്ഥാനത്തിൽ അയൽവാസിയായ 31 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭിന്നലിംഗ ത്തിൽ പെട്ട ആളാണോ എന്ന് സംശയിക്കുന്ന ഇയാൾ രണ്ടു സുഹൃത്തുക്കളുമായി ചേർന്ന് വയോധികയുടെ വീടിന് അടുത്തുതന്നെ താമസിച്ചുവരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts