ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1280 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1060 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.44%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1060
- ആകെ ഡിസ്ചാര്‍ജ് : 858370
- ഇന്നത്തെ കേസുകള്‍ : 1280
- ആകെ ആക്റ്റീവ് കേസുകള്‍ : 25015
- ഇന്ന് കോവിഡ് മരണം : 13
- ആകെ കോവിഡ് മരണം : 11880
- ആകെ പോസിറ്റീവ് കേസുകള്‍ : 895284
- തീവ്ര പരിചരണ വിഭാഗത്തില്‍ : 275
- ഇന്നത്തെ പരിശോധനകൾ : 895284
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11878413
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 638
- ആകെ പോസിറ്റീവ് കേസുകൾ: 375163
- ഇന്ന് ഡിസ്ചാര്‍ജ് : 432
- ആകെ ഡിസ്ചാര്‍ജ് : 351497
- ആകെ ആക്റ്റീവ് കേസുകള്‍ : 19468
- ഇന്ന് മരണം : 7
- ആകെ മരണം : 4197