ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1247 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 877 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.27%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 877
- ആകെ ഡിസ്ചാര്‍ജ് : 853461
- ഇന്നത്തെ കേസുകള്‍ : 1247
- ആകെ ആക്റ്റീവ് കേസുകള്‍ : 25046
- ഇന്ന് കോവിഡ് മരണം : 13
- ആകെ കോവിഡ് മരണം : 11834
- ആകെ പോസിറ്റീവ് കേസുകള്‍ : 890360
- തീവ്ര പരിചരണ വിഭാഗത്തില്‍ : 287
- ഇന്നത്തെ പരിശോധനകൾ : 98049
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11509892
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 620
- ആകെ പോസിറ്റീവ് കേസുകൾ: 372582
- ഇന്ന് ഡിസ്ചാര്‍ജ് : 282
- ആകെ ഡിസ്ചാര്‍ജ് : 349143
- ആകെ ആക്റ്റീവ് കേസുകള്‍ : 19268
- ഇന്ന് മരണം : 8
- ആകെ മരണം : 4170