ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1505 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1067 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.25%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1067
- ആകെ ഡിസ്ചാര്‍ജ് : 842499
- ഇന്നത്തെ കേസുകള്‍ : 1505
- ആകെ ആക്റ്റീവ് കേസുകള്‍ : 25316
- ഇന്ന് കോവിഡ് മരണം : 12
- ആകെ കോവിഡ് മരണം : 11726
- ആകെ പോസിറ്റീവ് കേസുകള്‍ : 879560
- തീവ്ര പരിചരണ വിഭാഗത്തില്‍ : 409
- ഇന്നത്തെ പരിശോധനകൾ : 120398
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10690557
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 844
- ആകെ പോസിറ്റീവ് കേസുകൾ: 367077
- ഇന്ന് ഡിസ്ചാര്‍ജ് : 367
- ആകെ ഡിസ്ചാര്‍ജ് : 344138
- ആകെ ആക്റ്റീവ് കേസുകള്‍ : 18830
- ഇന്ന് മരണം : 7
- ആകെ മരണം : 4108