കര്‍ണാടക-കേരള ആര്‍.ടി.സി.കള്‍ ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ 20 വരെ നീട്ടി.

ബെംഗളൂരു: ഓണം കഴിഞ്ഞ് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ വീണ്ടും ദീര്‍ഘിപ്പിച്ച് കര്‍ണാടക-കേരള ആര്‍ ടി സികള്‍.

സെപ്റ്റംബര്‍ 8 വരെയായിരുന്നു മുന്‍പ് സര്‍വീസുകള്‍ കര്‍ണാടക-കേരള സെക്ടറില്‍ സര്‍വീസ് നടത്താന്‍ രണ്ട് ആര്‍.ടി.സികളും തീരുമാനിച്ചിരുന്നത്, പിന്നീട് അത് 14 വരെ നീട്ടി.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ഇപ്പോൾ സർവീസുകൾ സെപ്റ്റംബർ 20 വരെയാണ് നീട്ടിയിരിക്കുന്നത്.

ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

കര്‍ണാടക ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://ksrtc.in

കേരള  ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://online.keralartc.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts