35 ലക്ഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കർണാടക; ഇന്ന് 128 മരണം;9540 പുതിയ കോവിഡ് രോഗികൾ…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 128 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9540 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :128
  • ആകെ കോവിഡ് മരണം : 6808
  • ഇന്നത്തെ കേസുകള്‍ : 9540
  • ആകെ പോസിറ്റീവ് കേസുകള്‍ : 421730
  • ആകെ ആക്റ്റീവ് കേസുകള്‍ : 99470
  • ഇന്ന് ഡിസ്ചാര്‍ജ് : 6860
  • ആകെ ഡിസ്ചാര്‍ജ് : 315433
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 776
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3531441
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 41
  • ആകെ മരണം : 2307
  • ഇന്നത്തെ കേസുകള്‍ : 3419
  • ആകെ പോസിറ്റീവ് കേസുകള്‍ : 157044
  • ആകെ ആക്റ്റീവ് കേസുകള്‍ : 42200
  • ഇന്ന് ഡിസ്ചാര്‍ജ് : 1564
  • ആകെ ഡിസ്ചാര്‍ജ് : 112536
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts