ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ

ബെംഗളൂരു: തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ കെ.എസ.ആർ. ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് (16526) 13, 14, 16, തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമേ സർവീസ് നടത്തൂ.

  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ

കന്യാകുമാരി – കെ.എസ.ആർ. ബെംഗളൂരു എക്സ്പ്രസ്സ് (16525) 14, 15, 17, തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുന്നതെന്ന് ദക്ഷിണ റെയിൽവേ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us