ബെംഗളൂരു : ഇന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 9058 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :135
- ആകെ കോവിഡ് മരണം : 5837
- ഇന്നത്തെ കേസുകള്‍ : 9058
- ആകെ പോസിറ്റീവ് കേസുകള്‍ : 351481
- ആകെ ആക്റ്റീവ് കേസുകള്‍ : 90999
- ഇന്ന് ഡിസ്ചാര്‍ജ് : 5159
- ആകെ ഡിസ്ചാര്‍ജ് : 254626
- തീവ്ര പരിചരണ വിഭാഗത്തില്‍ : 762
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2979477