ആകെ കോവിഡ് രോഗികൾ 3.5 ലക്ഷത്തിന് മുകളിൽ! ആകെ ഡിസ്ചാർജ് 2.5 ലക്ഷത്തിന് മുകളിൽ; ആകെ ആക്റ്റീവ് കേസുകൾ 90999…

ബെംഗളൂരു : ഇന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9058 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :135
  • ആകെ കോവിഡ് മരണം : 5837
  • ഇന്നത്തെ കേസുകള്‍ : 9058
  • ആകെ പോസിറ്റീവ് കേസുകള്‍ : 351481
  • ആകെ ആക്റ്റീവ് കേസുകള്‍ : 90999
  • ഇന്ന് ഡിസ്ചാര്‍ജ് : 5159
  • ആകെ ഡിസ്ചാര്‍ജ് : 254626
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 762
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2979477
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts