ഈ വര്‍ഷം നഗരത്തില്‍ ഓണസദ്യ ലഭിക്കുന്നത് എവിടെയല്ലാം ?

ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍.

നഗരത്തില്‍ ഓണസദ്യ ലഭ്യമാകുന്ന ഭക്ഷണ ശാലകളുടെ ലഭ്യമായ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

സ്ഥലം-ഭക്ഷണ ശാലയുടെ പേര്-വില രൂപയില്‍-ബന്ധപ്പെടേണ്ട നമ്പര്‍ എന്നീ ക്രമത്തിൽ.

  • ചന്ദപുര-ലക്ഷ്മി കേരള മെസ്സ്- അനെക്കല്‍ റോഡ്‌-വില 200-7353663369.
  • ബൊമ്മസാന്ദ്ര-കുട്ടനാട് സ്വാദ്-വില 250-7899865713.
  • ബൊമ്മനഹള്ളി-സ്പൈസ് റെസ്റ്റോറൻ്റ് -വില 250-973934132.
  • സര്‍ജപുര -സോംപുര ഗേറ്റ് – ടേസ്റ്റ് എം – വില 270-8722711777
  • സര്‍ജപുര മെയിന്‍ റോഡ്‌ -കൊകോ സ്പൈസി-വില 250-7760565644.
  • സര്‍ജപുര -14 ഡിസ്ട്രിക്റ്റ്സ് -വില 399-7829318324,6366241414
  • സര്‍ജപുര മെയിന്‍ റോഡ്‌-അംബേദ്‌കര്‍ നഗര്‍ -വില 250-7760565644
  • ഇലക്ട്രോണിക് സിറ്റി-ഇന്‍ഫോസിസ് ഗേറ്റ്-തക്കാളി കിച്ചന്‍-വില 299-9743022546
  • ഇലക്ട്രോണിക് സിറ്റി -മീന്‍ചട്ടി- ദൊഡ്ഡഹഗദുരു -വില 375-9606132424
  • ഇലക്ട്രോണിക് സിറ്റി-നാടന്‍ ഭക്ഷണ ശാല-വില 699(5 ആള്‍ക്ക്)-9742571088
  • ഇലക്ട്രോണിക് സിറ്റി-24@43-വില 599-8030030303
  • ഇലക്ട്രോണിക് സിറ്റി- ശിക്കാരിപ്പളായ-കേരള ഫോര്‍ട്ട്‌ കിച്ചന്‍.
  • ബി ടി എം  -14 ഡിസ്ട്രിക്റ്റ്സ് -വില 399-7829318324,6366241414
  • ബി.ടി.എം.ലെ ഔട്ട്‌ – ടേസ്റ്റ് ഹട്ട് -വില 160 -9745786781
  • കോറമംഗല-14 ഡിസ്ട്രിക്റ്റ്സ് -വില 399-7829318324,6366241414
  • കോറമംഗല-ഒരു വടക്കന്‍ കഫെ-വില 250-9916082906.
  • കോറമംഗല-മലബാര്‍ കഫെ-വില 370-8041300424.
  • ഇ.ജി.പുര-സിജി മെസ്-വില 220-7795800508.
  • ഇ.ജി.പുര-വിവേക് നഗര്‍-SEHION HOME MADE-വില 350-8431136384
  • മാരുതി നഗര്‍-ജോസ് മെസ്-വില 350-903597997,7899056860.
  • മടിവാള- മാരുതിനഗർ- അച്ചായന്‍സ്-വില 250-7349302799
  • എസ്.ജി.പാളയ-ഫ്ലേവര്‍ ചെയിന്‍ -വില 280 -8660304070.
  • എസ്.ജി.പാളയ-മലബാര്‍ കഫെ-വില 370-8041300424.
  • എച്ച്.എസ്.ആര്‍ .ലേഔട്ട്-റാന്തല്‍ – വില 299-8105511708
  • എച്ച്.എസ്.ആര്‍.ലേഔട്ട്-കുമരകം റെസ്റ്റോറൻ്റ് -വില 499-
  • കൊട്ടിഗരെ-രുചിക്കൂട്ട്-വില 379-8884499957.
  • ഐ.ടി.പി.എല്‍-കിടിലം-വില 300-8904869986.
  • രാമമൂര്‍ത്തി നഗര്‍-ഭക്ഷണ ശാല-വില 350-9019456806.
  • ഹൊരമാവു-ജയന്തി സര്‍ക്കിള്‍ -കൂക്ക് ഫോര്‍ യു-9538894140,
  • ഹൊരമാവു-കിലീസ് കിച്ചന്‍-വില 179-9113566157.
  • ഹൊരമാവു-അമിഗോസ്-വില 399-8884998885
  • കുന്ദനഹള്ളി-എ.ഇ.സി.എസ്.ലേഔട്ട്‌ -എരിവും പുളിയും-വില 499-90008237101/9008238101
  • കുന്ദനഹള്ളി-മിഡാസ്-വില 500-9880290096
  • ദൊഡ്ഡകമ്മനഹള്ളി-ലോര്‍ഡ്സ് ഫാമിലി റെസ്റ്റോറൻ്റ് -വില 350-9482221474
  • ബാബുസപാളയ – കോട്ടയം കുഞ്ഞച്ചന്‍-വില 260-7406306643.
  • കല്യാണ്‍ നഗര്‍ -14 ഡിസ്ട്രിക്റ്റ്സ് -വില 399-7829318324,6366241414
  • RENAISSANCE-റേസ് കോഴ്സ് – 899 -8068355555
  • കൊത്തന്നൂര്‍-ടാവൂൺ -വില 350-9513955635,8599997711.
  • കൊത്തന്നൂര്‍-കായലോരം-വില 350-9008511801
  • കൊത്തന്നൂര്‍-അവിയല്‍-വില 300-9902455083.
  • യെലഹങ്ക ന്യൂ ടൌണ്‍ -സാവിയോ കാസ്റ്റല്‍-വില 399 -9633679199.
  • യെലഹങ്ക-ഹങ്കർ സ്പോട്ട് -വില 199-7619339306.
  • യലഹങ്ക – ദ്വാരക നഗർ -വഞ്ചിനാട് – വില 300-9538882962
  • മഹാദേവപുര-മലബാര്‍ ക്വീന്‍-വില 350-7019817697.
  • കെ.ആര്‍.പുരം-കല്ലായി റെസ്റ്റോറൻ്-വില 350
  • മാറത്തഹള്ളി-മരിയ ടേസ്റ്റ് സര്‍ക്കിള്‍-വില 349-7907623216
  • ഓള്‍ഡ്‌ എയര്‍പോര്‍ട്ട് റോഡ്‌-ബിഗ്‌ പിച്ചര്‍-വില 199-080-45530000
  • മത്തിക്കെരെ-പ്ലേറ്റ്സ് റെസ്റ്റോറൻ്റ് -വില 399-7676710180
  • മത്തിക്കെരെ-ജോയ്സ് കുട്ടനാട് – വില 290-9845698231
  • Homelete-വില 230 -9611241155,9611231155
  • ചബ്ബി ചായ് -വില 450-8086880888
  • ഹോട്ട് ആന്‍ഡ്‌ കൂള്‍-വില 375-9061667184
  • ഷെഫ് അറ്റ്‌ ഹോം -375 -9148638789
  • കലാസ് കിച്ചന്‍-വില ലഭ്യമല്ല-9164562894
  • എ.എന്‍.എസ്കി.ച്ചന്‍-9380538400
  • ഷീജ റിയാസ്-9900297286
  • അന്ന കല-വില 399 -8296827001
  • കറി കട്ട്സ് -വില 499-7619527008
  • ഫാല്‍ക്കന്‍ റെസ്റ്റോറൻ്റ് -വില 450-7022229944
  • കടവ് ഷാപ്പ്‌ കറിസ്-വില 640-9686818090.
  • കുമരകം റെസ്റ്റോറൻ്റ് -വില 499-
  • ഫോര്‍ട്ട്‌ കൊച്ചിന്‍ – 29,30 & 31-വില 649

ടേക്ക് അവേ മാത്രം.

  • കേരള സമാജം -കെ.ആര്‍ പുരം സോണ്‍-പാലട & അടപ്രഥമന്‍ -9945841184
  • അരോമ – വില ലഭ്യമല്ല -9448820175,944374469
  • എന്‍ജെല്‍സ് കിച്ചന്‍-269-8123241787
  • ലൂമിയര്‍-വില 499-9343133314
  • കമ്മനഹള്ളി -തലശ്ശേരി റെസ്റ്റോറൻ്റ്-വില 299-8867445324
  • ദാസറഹള്ളി-എസ് രമേഷ് റോഡ്‌-കേരള മെസ്-വില 250-8792463115.
  • ജോണിസ് കഫെ-വില 180-9847494197
  • വൈറ്റ് ഫീല്‍ഡ്- ജയ്‌ ബാലാജി-വില 300-9847384818.
  • ശ്രീ വിനായക കാറ്റെരേഴ്സ്-വില 300 -8095004400
  • സിങ്ങസാന്ദ്ര-നന്ദനം- വില 299-7406619252.
  • മുരുഗേഷ് പാളയ-മലയാളി കഫെ-വില ലഭ്യമല്ല-8618188701
  • ഇത്തതാസ് അടുക്കള-വില 1950 കോംപോ-9986670060

(ലഭ്യമായ വിവരങ്ങള്‍ ഇവിടെ നല്‍കിയിരിക്കുകയാണ്,ഏതു ദിവസം ആണ് ഓണ സദ്യ,സമയം,വില,ബുക്കിംഗ് എന്നിവ വായനക്കാര്‍ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ്‌ വരുതെണ്ടാതാണ്.പ്രതീക്ഷിച്ച സേവനം ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us