ഇന്ന് കര്‍ണാടകയില്‍ 8960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;136 മരണം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8960 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :136 ആകെ കോവിഡ് മരണം : 5368 ഇന്നത്തെ കേസുകള്‍ : 8960 ആകെ പോസിറ്റീവ് കേസുകള്‍ : 318752 ആകെ ആക്റ്റീവ് കേസുകള്‍ : 86347 ഇന്ന് ഡിസ്ചാര്‍ജ് : 7464 ആകെ ഡിസ്ചാര്‍ജ് : 227018 തീവ്ര പരിചരണ വിഭാഗത്തില്‍ : 754 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -23416…

Read More

ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ; വൻ തുക പിഴ ചുമത്തിയതോടെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പിഴ ലഭിയ്ക്കുന്ന ആളായി!

ബെംഗളൂരു: നഗരത്തിൽ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉടമ 11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ. നിയമ ലംഘനത്തെ തുടര്‍ന്ന് ഇയാള്‍ക്ക് പിഴയായി ചുമത്തിയത് 57,200 രൂപ. എല്‍ രാജേഷ് എന്ന 25 കാരനായ യുവാവാണ് തുടര്‍ച്ചയായി നിയമ ലംഘനം നടത്തി അര ലക്ഷത്തോളം രൂപ പിഴ ശിക്ഷ ലഭിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാള്‍ ഇതോടെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പിഴ ലഭിയ്ക്കുന്ന ആളായും മാറി. ഹെല്‍മറ്റ് വയ്ക്കാത്തതിന് 41, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 10, ഒപ്പം സഞ്ചരിച്ചയാള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന്…

Read More

അയൽവാസിയായ യുവതിയെ പീഡിപ്പിക്കാൻ ഭർത്താവിന് കൂട്ടുനിന്ന ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: പീഡനക്കേസിൽ ഭർത്താവിനൊപ്പം പിടിയിലായ നാല്പതുകാരി പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്തസമ്മർദം കുറയ്ക്കാനുള്ള ഗുളികകൾ ഇവർ അമിതമായ അളവിൽ കഴിക്കുകയായിരുന്നു. ഹൊമ്പെഗൗഡ നഗർ സ്വദേശിനി കാമാക്ഷിയാണ് സിദ്ധാപുര പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസുകാർ ഉടൻ കാമാക്ഷിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. അയൽവാസിയായ 24 -കാരിയെ പീഡിപ്പിക്കാൻ ഭർത്താവിന് കൂട്ടുനിന്നെന്നതാണ് ഇവർക്കെതിരേ ചുമത്തിയ കുറ്റം. കാമാക്ഷിയുടെ ഭർത്താവ് കുമാറും സ്റ്റേഷനിലുണ്ടായിരുന്നു. കുമാർ പീഡിപ്പിക്കുകയും പഴ്സിലുണ്ടായിരുന്ന പണം കവരുകയും ചെയ്തായി തിങ്കളാഴ്ചയാണ് അയൽവാസിയായ യുവതി പോലീസിൽ…

Read More

നഷ്ടപരിഹാര തുക ഈടാക്കുന്നതിനായി കമ്മീഷനെ നിയമിച്ച് ഹൈക്കോടതി

ബെംഗളൂരു: നഗരത്തിൽ ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി പ്രതികളിൽ നിന്ന് തന്നെ നഷ്ടപരിഹാര തുക  ഈടാക്കുന്നതിനായി ഏകാംഗ കമ്മീഷനെ നിയമിച്ച് ഹൈക്കോടതി. മുൻ ഹൈക്കോടതി ജഡ്‍ജി എച് എസ് കെംപണ്ണയെയാണ് നിയമിച്ചത്. അക്രമത്തിൽ പൊതു – സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ്  കണക്കാക്കുക. നിലവിൽ ബെംഗളൂരു അർബൻ ഡെപ്യുട്ടി കമ്മീഷണറും സെൻട്രൽ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. 25 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമത്തിനാണ്  ആഗസ്റ്റ് 11 ന്  ബെംഗളൂരു നഗരം സാക്ഷിയായത്. അക്രമങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 68 എഫ്ഐആറു കളിലായി 380…

Read More

ജ്വ​ല്ല​റിയിൽ നിന്നും ഒരുകിലോ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത മലയാളി പിടിയിൽ

ബെംഗളൂരു: ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച്‌​ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മലയാളി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ആ​ല​മ്ബാ​ടി റോ​ഡ്​ മു​ട്ട​ത്തൊ​ടി വി​ല്ലേ​ജ്​ റ​ഹ്​​മാ​നി​യ ന​ഗ​ര്‍ അ​ലി ബ​റ​ക​ത്ത്​ ഹൗ​സി​ല്‍ എ​സ്.​എ. ഹ​മീ​ദ​ലി​യെ​യാ​ണ്​ മൈ​സൂ​രു ല​ഷ്​​ക​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ല​ഷ്​​ക​ര്‍ മൊ​ഹ​ല്ല കെ.​ആ​ര്‍ ഹോ​സ്​​പി​റ്റ​ല്‍ റോ​ഡി​ലെ ‘ശ്രീ​മാ​താ​ജി ജ്വ​ല്ല​റി’ ഉ​ട​മ ഇ​ന്ദ​ര്‍ ച​ന്ദ്​ ആ​ണ്​ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ല​ക്ഷ്​​ക​ര്‍ മൊ​ഹ​ല്ല പൊ​ലീ​സ്​ കാ​സ​ര്‍​കോട്ടെ ലോ​ഡ്​​ജി​ല്‍​വെ​ച്ചാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ല്‍​നി​ന്ന്​ 45 ല​ക്ഷ​ത്തിന്‍റെ സ്വ​ര്‍​ണ​വും ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പി​ടി​ച്ചെ​ടു​ത്തു. സ്വ​ര്‍​ണ​ക്ക​ട്ടി​യി​ല്‍​നി​ന്ന്​ 500 ഗ്രാം…

Read More

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ടു;ബാഗമനെ ടെക് പാര്‍ക്കില്‍ ജോലിചെയ്തിരുന്ന യുവാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തി പോലീസ്.

ബെംഗളൂരു : കോവിഡ് തൊഴില്‍ മേഖലയില്‍ ഉയര്‍ത്തിയ പ്രതിസന്ധി വളരെ വലുതാണ്,ലോകത്താകെ നിരവധി പേര്‍ക്കാണ് സ്വന്തം തൊഴില്‍ നഷ്ട്ടപ്പെട്ടത്‌,നഗരത്തിലെയും കണക്ക് വ്യത്യസ്തമല്ല,ചിലര്‍ മറ്റു തൊഴിലുകള്‍ അന്വേഷിക്കുമ്പോള്‍ ചിലര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കും. ബാഗമനെ ടെക് പാർക്കിലെ സോഫ്റ്റ്വെയർ എൻജിനീയറും സിവി രാമൻ നഗർ സ്വദേശിയുമായ ചേതൻ കുമാറിനെയാണ് (28) ഇങ്ങനെ ഒരു സാഹചര്യത്തില്‍ പോലീസ് രക്ഷിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ട വിഷമത്തിൽ ശിവമോഗ്ഗയിലെ ശരാവതി ജോഗ് ഫാൾസിൽ ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാളെ പോലീസ് പിന്തിരിപ്പിച്ചത്. മൈസൂരു ബംഗ്ലാവിന് സമീപത്തേയ്ക്ക് കടന്ന ഇയാൾ പാറക്കെട്ടുകൾക്ക്…

Read More

ബെംഗളൂരു പോലീസിന്റെപേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്; പിന്തുടർന്നത് 21,000 പേർ!

ബെംഗളൂരു: ബെംഗളൂരു പോലീസിന്റെപേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് നിർമിച്ച മല്ലേശ്വരം സ്വദേശിയായ പങ്കജ് കുമാർ(40) സൈബർ ക്രൈം പോലീസിന്റെ പിടിയിൽ. കഴിഞ്ഞഡിസംബറിലാണ് പോലീസിന്റെ പേരിലുള്ള വ്യാജ പ്രൊഫൈൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു വർഷത്തോളമായി സജീവമായ ഈ പേജ് 21,000 പേരാണ് പിന്തുടർന്നിരുന്നത്. പങ്കജ്കുമാർ നേരിട്ട് ഒരു പോസ്റ്റുകളും പേജിൽ ചെയ്തിട്ടില്ലെങ്കിലും പിന്തുടർന്നിരുന്നർ വിദ്വേഷപോസ്റ്റുകൾ ഉൾപ്പെടെ പേജിൽ ടാഗ് ചെയ്തിരുന്നു. എന്നാൽ ഇതുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരുകയാണ്. ഐ.ടി. ആക്റ്റിലെ വിവിധ വകുപ്പുകളാണ് പങ്കജ്കുമാറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 20 വർഷംമുമ്പ്…

Read More

നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട; 2 മലയാളികളടക്കം 6 പേർ പിടിയിൽ; സംഘത്തിൽ 24 കാരിയായ യുവതിയും!

ബെംഗളൂരു: രണ്ടിടങ്ങളിലായി നടന്ന ലഹരിമരുന്ന് വേട്ടയിൽ 2 മലയാളികൾ ഉൾപ്പെടെ 6 പേർ പിടിയിലായി. കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാല അരുതക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ (37), ബെംഗളൂരു സ്വദേശിനി ഡി. അനിഘ (24) എന്നിവരാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായത്. Three persons – M Anoop, R Ravindran and Anikha D – were apprehended by the agency during these raids.https://t.co/PknUmyCg6l — NCB INDIA (@narcoticsbureau) August 27, 2020 സിനിമാ…

Read More
Click Here to Follow Us