ഇന്ന് കര്‍ണാടകയില്‍ 8960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;136 മരണം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8960 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :136
  • ആകെ കോവിഡ് മരണം : 5368
  • ഇന്നത്തെ കേസുകള്‍ : 8960
  • ആകെ പോസിറ്റീവ് കേസുകള്‍ : 318752
  • ആകെ ആക്റ്റീവ് കേസുകള്‍ : 86347
  • ഇന്ന് ഡിസ്ചാര്‍ജ് : 7464
  • ആകെ ഡിസ്ചാര്‍ജ് : 227018
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 754
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -23416
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-776270
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-40810
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1936764
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2713034
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 41
  • ആകെ മരണം : 1886
  • ഇന്നത്തെ കേസുകള്‍ : 2721
  • ആകെ പോസിറ്റീവ് കേസുകള്‍ : 121449
  • ആകെ ആക്റ്റീവ് കേസുകള്‍ : 36521
  • ഇന്ന് ഡിസ്ചാര്‍ജ് : 2148
  • ആകെ ഡിസ്ചാര്‍ജ് : 83041
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts