കേരള ആർ.ടി.സി. ബസ്സുകൾ തമിഴ്നാട്ടിൽ തടഞ്ഞു

ബെംഗളൂരു: തമിഴ്നാടിന്റെ പാസില്ലെന്ന് പറഞ് കേരള ആർ.ടി.സി. ബസ്സുകൾ തമിഴ്നാട്ടിൽ തടഞ്ഞു.

കൃഷ്ണഗിരിക്ക് അടുത്തുവെച്ചാണ് തമിഴ്നാടിന്റെ അനുമതി എടുത്തില്ലെന്ന് ആരോപിച്ച് വ്യാഴാഴ്ച വൈകീട്ട് ബെംഗളുരുവിൽനിന്ന് പുറപ്പെട്ട ഓണം സ്പെഷ്യൽ സർവീസ് തമിഴ്നാട് അധികൃതർ തടഞ്ഞത്.

തുടർന്ന് ബെംഗളൂരു കെ.എസ്.ആർ.ടി.സി. കൺട്രോളിങ് ഇൻസ്പെക്ടർ ഇടപെട്ടതിനെത്തുടർന്ന് കേരളത്തിലേക്ക് യാത്ര തിരിക്കാൻ അനുവദിക്കുകയായിരുന്നു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഈ സംഭവത്തെ തുടർന്ന് സേലംവഴി സർവീസ് നടത്തേണ്ടിയിരുന്ന മറ്റുരണ്ടുബസുകൾ കോഴിക്കോടുവഴി തിരിച്ചുവിട്ടു.

ആശയക്കുഴപ്പം പരിഹരിച്ചെന്നും വെള്ളിയാഴ്ച സേലംവഴി ബസുകൾ നാട്ടിലേക്ക് പോയെന്നും കെ.എസ്.ആർ.ടി.സി. കൺട്രോളിങ് ഇൻസ്പെക്ടർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts