ബെംഗളൂരു : കോവിഡ് സംശയിക്കുന്ന ഗർഭിണികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി ഒരുക്കി ബി.ബി.എം.പി.
വിൽസൺ ഗാർഡനിലെ സാധാരണ ആശുപത്രിയെ പ്രസവാശുപത്രിയാക്കി മാറ്റുകയായിരുന്നു.
24 കിടക്കകൾ ആണ് ഇവിടെ ഉള്ളത്.
ഗർഭിണികൾക്ക് ആവശ്യമായ എല്ലാ ചികിൽസയും ഇവിടെ നൽകുമെന്ന് ഹെൽത്ത് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ അറിയിച്ചു.
24 bedded Wilson Garden Hospital to serve as a dedicated Maternity Hospital in Bangalore to successfully treat ‘mother to be’ in this Covid19 situation.@CMofKarnataka @BSYBJP @sriramulubjp @DrKSudhakar4 @CovidKarnataka @nimmasuresh @drashwathcn @BBMPCOMM @RAshokaBJP pic.twitter.com/DdoJlctiZK
— PANKAJ KUMAR PANDEY, IAS (@iaspankajpandey) July 8, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.