ബെംഗളൂരു: ആടുകളെ മേക്കുന്നതിന് ഇടയില്‍ ജലക്ഷാമം രൂക്ഷമാണ് എന്ന് അറിഞ്ഞ കാമെ ഗൌഡ ചെയ്തത് എന്താണ് എന്ന് അറിയാമോ,തന്റെ ഗ്രാമത്തില്‍ അദ്ദേഹം സ്വയം 16 കുളങ്ങള്‍ ആണ് നിര്‍മ്മിച്ചത്.
Karnataka: Kame Gowda, octogenarian shepherd from Mandya’s Dasanadoddi,was applauded by PM in #MannKiBaat y’day. Gowda has dug 16 ponds so far in his area to curb water crisis; says “PM’s using all his knowledge to save people from COVID&he remembered me. Greatest joy of my life” pic.twitter.com/1fBqCwt8RV
— ANI (@ANI) June 28, 2020
കര്‍ണാടകയിലെ മണ്ട്യാ മലവള്ളി താലൂക്കിലെ ദാസന ദോഡഡി ഗ്രാമത്തിലെ 85 കാരനായ കാമെ ഗൌഡയെക്കുറിച്ച് പ്രധാനമന്ത്രി തന്റെ മാന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു.
കന്നഡ നാടിന്‍റെ പേരും സത് പ്രവൃത്തിയും മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ കാരണമായ ഇദ്ദേഹത്തിനു ആദരവോരുക്കി കര്‍ണാടക സര്‍ക്കാര്‍.
കര്‍ണാടക ആര്‍ ടി സി യുടെ ആജീവനാന്ത പാസ് ആണ് ഗൌഡക്ക് നല്‍കിയിരിക്കുന്നത്,ആര്‍.ടി.സി.യുടെ ഏതു വിഭാഗത്തില്‍ ഉള്ള ബസില്‍ എവിടേക്ക് യാത്രയും ഇനി ഗൌഡക്ക് സൌജന്യമായിരിക്കും.
പാസിന്റെ ചിത്രമടക്കം മുഖ്യമന്ത്രി ട്വിറ്ററില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಪರಿಸರ ಪ್ರೇಮಿ ಕಾಮೇಗೌಡರಿಗೆ ಜೀವತಾವಧಿ ಉಚಿತ ಬಸ್ ಪಾಸ್
ಅಪರೂಪದ ಪರಿಸರ ಕಾಳಜಿಯ ಮಂಡ್ಯ ಜಿಲ್ಲೆ ಮಳವಳ್ಳಿ ತಾಲೂಕಿನ ದಾಸನದೊಡ್ಡಿಯ ಕಾಮೇಗೌಡ ಅವರಿಗೆ ಮುಖ್ಯಮಂತ್ರಿಯವರ ಸೂಚನೆ ಮೇರೆಗೆ ರಾಜ್ಯ ರಸ್ತೆ ಸಾರಿಗೆ ಸಂಸ್ಥೆ ಜೀವಿತಾವಧಿ ಉಚಿತ ಬಸ್ ಪಾಸ್ ನೀಡಿದೆ. 1/3 pic.twitter.com/8QTfiO4T20
— CM of Karnataka (@CMofKarnataka) July 2, 2020