എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് !

ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്ന് 3363 വിദ്യാര്‍ഥികള്‍ ആണ് പരീക്ഷ എഴുതുന്നത്‌.ഇവര്‍ പ്രത്യേക സൌകര്യത്തില്‍ ആണ് പരീക്ഷ എഴുതുന്നത്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ഇതില്‍ 613 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

നാളെയാണ് എസ് എസ് എല്‍ സി പരീക്ഷ സമപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts