ഒരാള്‍ മരിച്ച കലബുറഗിയില്‍ പുതിയ കൊറോണ ടെസ്റ്റിംഗ് ലാബ്‌ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ മരണം സ്ഥിരീകരിച്ച ഉത്തര കര്‍ണാടകയിലെ കലബുറഗിയില്‍ നാളെ മുതല്‍ പുതിയ കൊറോണ ടെസ്റ്റിംഗ് ലാബ്‌ പ്രവര്‍ത്തനം ആരംഭിക്കും.

സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമുലു അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ മാസം അവസാനം സൌദി അറേബ്യയില്‍ തീര്‍ഥാടനതിന് പോയി തിരിച്ചെത്തിയ 76 കാരന്‍ ആണ് കഴിഞ്ഞ ആഴ്ച മരിച്ചത്.അദ്ദേഹം മരിച്ചതിനു ശേഷം ആയിരുന്നു രോഗം കൊവിദ് ആണ് എന്ന് സ്ഥിരീകരിച്ചത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

കലബുറഗിയില്‍ നിന്നും രോഗം ബാധിച്ച ആളെ ഹൈദരാബാദില്‍ കൊണ്ട് പോയി ചികില്സിച്ചിരുന്നു.പിന്നീട് ഇദ്ദേഹത്തിന്‍റെ അടുത്ത ബന്ധുവിനും ചികിത്സിച്ച ഡോക്ടര്‍ക്കും ഇതേ രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts