കോവിഡ് ഭീതിയിൽ നിൽക്കുന്ന നഗരത്തിൽ മനസിന് കുളിർമ്മയായി വേനൽമഴയെത്തി…

ബെംഗളൂരു : ലോകവും രാജ്യവും എന്തിന് നമ്മുടെ നഗരവും കോവിഡ് ഭീതിയിലാണ്, ഇന്ന് പുതിയ കേസുകൾ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും  ഇന്നലെ വരെ കർണാടകയിലെ ആകെ പോസിറ്റീവ് കേസുകൾ 15 ആണ്.

ഈ സമയത്ത് നഗരത്തിൽ കുളിർമ്മ പകർന്നു കൊണ്ട് വേനൽമഴ എത്തിയിരിക്കുകയാണ്, വൈകുന്നേരം 5 മണിക്ക് ശേഷം ഉത്തര ബെംഗളൂരുവിൽ ആണ് മഴ തുടങ്ങിയത്.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

യെലഹങ്ക ,ഹെബ്ബാൾ, യശ്വന്ത്പുര  തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും മഴ തുടങ്ങി പിന്നീട് നഗരമധ്യത്തിലേക്ക് വ്യാപിച്ചു ,സിറ്റി, മാർക്കറ്റ് ,തുടങ്ങിയ സ്ഥലത്ത് നിന്നും മഡിവാള ,കോറമംഗല ഭാഗങ്ങളിലും നല്ല രീതിയിൽ മഴ പെയ്തു .

ബനശങ്കരി ,ജയനഗർ, ജെ പി നഗർ ,ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലും ഇടിയോട് കൂടിയുള്ള മഴ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts