നഗരത്തിലേക്കുള്ള എല്ലാ സർവ്വീസുകളും നിർത്താൻ കേരള.ആർ.ടി.സി.

ബെംഗളൂരു : കൊറോണ ബാധ തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി വാഹനങ്ങൾ തമിഴ്നാട് തടഞ്ഞു, കാസർഗോഡു നിന്നുള്ള കർണാടകയിലേക്കുള്ള ചില റോഡുകൾ കേരളവും അടച്ചു.

ഇന്ന് നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള കേരള ആർ ടി സി ബസുകൾ സർവ്വീസുകൾ നടത്തും.എന്നാൽ നാളെ മുതൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും സർവ്വീസുകൾ ഉണ്ടാവില്ല.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കർണാടക – തമിഴ്നാട് അതിർത്തികളിലെ നിയന്ത്രണങ്ങൾ ആണ് ഇതിന് കാരണം.

കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ വന്നതോടെ തമിഴ്നാട് അവിടേക്കുള്ള വാഹനയാത്രകളിൽ നിയന്ത്രണം വരുത്തി.

അത്യാവശ്യക്കാരെ മാത്രമേ കടത്തിവിടുന്നുള്ളൂ ,വാളയാർ അതിർത്തിയിൽ നീണ്ട നിര രൂപപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts