സഹായത്തിനായി കൂടുതൽ ഹെൽപ്പ് ലൈൻ നമ്പറുകൾ.

ബെംഗളൂരു: കോവിഡ് സംബന്ധിച്ച് സംശയം രൂപീകരണത്തിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2 ഹെൽപ്പ്ലൈൻ നമ്പർ കൂടി ഒരുക്കി.

080 46848600,080 66692000 എന്നിവയാണ് പുതിയ ഹെൽപ്പ്‌ലൈൻ നമ്പറുകൾ.

മുൻപുള്ള 104 നമ്പറിൽ സേവനം തുടരും ഈ നമ്പറിൽ വിളിക്കുന്നവർക്ക് വളരെ സമയം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ആണ് നാസ് കോം, എച്ച് ജി എസ്, ടി സി എസ് എന്നിവയുടെ സഹകരണത്തോടെ പുതിയ ഹെൽപ് ലൈനുകൾ സജ്ജമാക്കിയത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

എല്ലാ നമ്പറുകളിലും ഒരു സീനിയർ ഡോക്ടർ രണ്ട് പിജി മെഡിക്കൽ വിദ്യാർഥികളുടേയും സേവനം ലഭ്യമായിരിക്കും എന്നും അഡീഷണൽ ചീഫ് സെക്രട്ടറി ജവൈദ് അക്തർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts