ദുബായിൽ വനിതാ നഴ്സുമാർക്ക് അവസരം;തെരഞ്ഞെടുപ്പ് നോർക്ക വഴി.

ദുബായിലെ പ്രമുഖ ഹോംഹെൽത്ത്കെയർ സെന്ററിലേക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു.

യോഗ്യത: ബി.എസ്സി. നഴ്സിങ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം: 25നും 40നും മധ്യേ
ശമ്പളം: 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ.

അപേക്ഷ: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ അയയ്ക്കാം.
അവസാന തീയതി – ഫെബ്രുവരി 25

കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയിൽ നിന്നും), 0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സേവനം) എന്നിവയിൽ ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us