ദുബായിൽ വനിതാ നഴ്സുമാർക്ക് അവസരം;തെരഞ്ഞെടുപ്പ് നോർക്ക വഴി.

ദുബായിലെ പ്രമുഖ ഹോംഹെൽത്ത്കെയർ സെന്ററിലേക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു.

യോഗ്യത: ബി.എസ്സി. നഴ്സിങ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം: 25നും 40നും മധ്യേ
ശമ്പളം: 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ.

  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം

അപേക്ഷ: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് nrkhomecare@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ അയയ്ക്കാം.
അവസാന തീയതി – ഫെബ്രുവരി 25

കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയിൽ നിന്നും), 0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സേവനം) എന്നിവയിൽ ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജബൽപൂർ ബോട്ട് ദുരന്തം; വൈറലായ ഈ അമ്മയും കുഞ്ഞും ചിത്രം വ്യാജമോ യഥാർത്ഥമോ? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us