ബിഎംടിസി ബസിൽ ഹിന്ദി ബോർഡ്; കന്നഡ അപ്രത്യക്ഷമായതിൽ ജനരോഷം!

ബംഗളൂരു: ബിഎംടിസി ബസുകളിൽ ഹിന്ദി ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം . ഈ ഹിന്ദി ഭാഷാ ബോർഡിന് പിന്നിൽ ആരെണെന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ബഹളം വയ്ക്കുന്നത്.

ബിഎംടിസിയെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നെറ്റിസൻമാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. എക്‌സിൻ്റെ അക്കൗണ്ടിൽ വൈറലായ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു. വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തതിലൂടെ പൊതുജനങ്ങൾ രോഷം പ്രകടിപ്പിക്കുകയാണ്.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

നമ്മുടെ മെട്രോകളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പുണ്ട്. ബിഎംടിസിയിൽ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ യാത്രക്കാർ ഇപ്പോൾ രോഷം പ്രകടിപ്പിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts