ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച 3 ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ;

ബംഗളുരു : ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷന് സമീപം ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച് വാഹനം തല്ലിതകർത്ത 3 ഓട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.

യാത്രക്കാരനെ കയറ്റുന്നതിനായി സ്റ്റേഷനിലെത്തിയ യുവാവിനെ വളഞ്ഞ aaram സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

മറ്റുയാത്രക്കാർ ഇടപെട്ടു ഏറെ പണിപെട്ടാണ് യുവാവിനെ രക്ഷിച്ചത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നതായി ആരോപിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാരെ ഓട്ടോക്കാർ ആക്രമിക്കുന്ന സംഭവങ്ങൾ പതിവാണ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts