പോക്സോ കേസ്; യെദിയൂരപ്പയുടെ ഹർജി നീട്ടി

ബംഗളുരു : തനിക്കെതിരായ പോക്സോ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി യെദിയൂരപ്പ നൽകിയ ഹർജി ഹൈകോടതി ഒരാഴ്ചത്തേക്ക് കൂടി മാറ്റിവെച്ചു.

ശിവമോഗ്ഗ ശിക്കാരിപുര സ്വദേശിനിയായ വിട്ടമ്മയ്ക്ക് ഒപ്പം പരാതി പറയാൻ എത്തിയ 17 വയസുകാരിയായ മകളെ ഫെബ്രുവരി 2ന് പീഡിപ്പിച്ചെന്നാണ് കേസ്.

  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം

യെദിയൂരപ്പയുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്ത് അറസ്റ്റ് ചെയ്യരുതെന്ന് നിർദേശച്ച ഹൈകോടതി നേരെത്തെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us