ഹനൂറിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്

ബെംഗളൂരു : ഞായറാഴ്ച മേലെ മഹാദേശ്വര കുന്നിൽ നിന്ന് കൊല്ലേഗലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഹനൂറിന് സമീപം കാമഗെരെയിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് 14 ലധികം യാത്രക്കാർക്ക് പരിക്കേറ്റു.

ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് റോഡിൽ നിന്ന് തെന്നി കുഴിയിൽ വീഴുകയായിരുന്നു. ബസിൽ 60-ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി ആണ് വിവരം. ഒമ്പതുപേരെ കൊല്ലേഗൽ സർക്കാർ ആശുപത്രിയിലും അഞ്ചുപേരെ ഹോളിക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts