ബെംഗളൂരു: കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് രണ്ടാം ദിവസവും വൈകി മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ വെള്ളവും ശുചിത്വവും ഇല്ലെന്ന് പരാതി വ്യാപകമായി. ട്രെയിൻ ബെംഗളൂരുവിൽ രാവിലെ ഒമ്പതിനു ശേഷം ആണ് എത്തിയത്. മൈസൂരുവിൽ നിന്ന് തിരികെ കൃത്യസമയത്ത് പുറപ്പെട്ടെങ്കിലും കോച്ചുകളിൽ വെള്ളം നിറച്ചിരുന്നില്ല. 11:30ന് മൈസൂരുവിൽ എത്തുന്ന ട്രെയിൻ തിരിച്ച് 12:50 മടങ്ങണം. ഈ സമയത്തിനുള്ളിൽ ട്രെയിനിലെ ശുചീകരണവും ടാങ്കിൽ വെള്ളം നിറയ്ക്കുന്നതും പൂർത്തിയാക്കാൻ കഴിയാത്തത് ആണ്പ്രശ്നം സൃഷ്ടിക്കുന്നത്. ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് എല്ലാ കോച്ചുകളിലും വെള്ളം നിറച്ചത്. ആദ്യ സർവീസ് നടത്തിയ മുപ്പതാം തിയതിയും…
Read MoreDay: 2 October 2019
ഹെലികോപ്ടര്‍ യാത്രക്ക് വന്‍ തിരക്കേറുന്നു,കാര്‍ഷിക പാരമ്പര്യം വിളിച്ചോതി റയ്ത്ത ദസറ;മൈസുരു ദസറ ആഘോഷങ്ങള്‍ തുടരുന്നു.
ബെംഗളൂരു : മൈസുരു ദസറ ആഘോഷങ്ങള്‍ തുടരുന്നു ,ലളിത് മഹല്‍ ഹെലിപാഡില്‍ ഒരുക്കിയ ഹെലികോപ്ടര്‍ സവാരിക്ക് തിരക്ക് കൂടുന്നു.പത്തു മിനുട്ട് നേരം ഉള്ള സവാരിയില്‍ അംബവിലാസ് കൊട്ടാരം,ലളിത് മഹല്‍ കൊട്ടാരം,രാജേന്ദ്ര വിലാസ് കൊട്ടാരം,ചാമുണ്ഡി മല,കാരഞ്ഞി തടാകം എന്നിവയുടെ ആകാശ ദൃശ്യം ആസ്വദിക്കാം,രാവിലെ 08:30 മുതല്‍ വൈകീട്ട് 05:30 വരെയാണ് റൈഡിന് ഉള്ള അവസരം .2700 രൂപയാണ് ടിക്കറ്റ് നിരക്ക്. കന്നഡ നാടിന്റെ കാര്‍ഷിക പാരമ്പര്യം വിളിച്ചോതി കാര്‍ഷിക ദസറ ആരംഭിച്ചു.മൈസൂരുവിന്റെ സമീപ പ്രദേശത്ത് ഉള്ള ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷിക വിളകളുമായി ചാമുണ്ഡി ദേവിയുടെ അനുഗ്രഹം…
Read Moreപി.വി.സിന്ധുവും മുഖ്യമന്ത്രിയും ചേര്‍ന്ന് യുവദസറ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.
ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പയും കായികതാരം പി വി സിന്ധുവും ചേര്‍ന്ന് യുവ ദസറ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.സെപ്റ്റംബര്‍ 10 ന് ആണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക അതിഥിയായി പി വി സിന്ധുവിനെ ക്ഷണിച്ചത്.
Read Moreഡി.കെ.ശിവകുമാറിന് ഒക്ടോബർ 15 വരെ പുറത്തിറങ്ങാനാകില്ല;ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
ബെംഗളൂരു : കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ തീഹാർ ജയിൽ വാസം ഇനിയും തുടരും. ഒക്ടോബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനായി കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ 3, 4 തീയതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തീഹാർ ജയിലിൽ ശിവകുമാറിനെ ചോദ്യം ചെയ്യാൻ അനുമതി നൽകി. സെപ്റ്റംബർ 17 മുതൽ കർണാടകയുടെ മുൻ മന്ത്രിയായ ഡി.കെ.ശിവകുമാർ തീഹാർ ജയിലിൽ ആണ്. അതിന് മുൻപ് 14 ദിവസം ഇ.ഡി.യുടെ കസ്റ്റഡിയിൽ ആയിരുന്നു.
Read More