ഡി.കെ.ശിവകുമാറിന് ഒക്ടോബർ 15 വരെ പുറത്തിറങ്ങാനാകില്ല;ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

ബെംഗളൂരു : കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ തീഹാർ ജയിൽ വാസം ഇനിയും തുടരും. ഒക്ടോബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനായി കോടതി ആവശ്യപ്പെട്ടു.

ഒക്ടോബർ 3, 4 തീയതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തീഹാർ ജയിലിൽ ശിവകുമാറിനെ ചോദ്യം ചെയ്യാൻ അനുമതി നൽകി.

  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

സെപ്റ്റംബർ 17 മുതൽ കർണാടകയുടെ മുൻ മന്ത്രിയായ ഡി.കെ.ശിവകുമാർ തീഹാർ ജയിലിൽ ആണ്. അതിന് മുൻപ് 14 ദിവസം ഇ.ഡി.യുടെ കസ്റ്റഡിയിൽ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയ്ഡ് ഭയന്ന് വിട്പൂട്ടി അകത്തിരുന്ന ഉദ്യോഗസ്ഥനെ പുറത്തെത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us