മുംബൈ: അതെ മിസ് ഇന്ത്യ 2019 ആയി രാജസ്ഥാന് സ്വദേശി സുമന് റാവുവിനെ തിരഞ്ഞെടുത്തു. തെലങ്കാന സ്വദേശി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നാണ് ഈ പട്ടം സുമനെ തേടിയെത്തിയത്. മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019 ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.
ബിഹാറിൽ നിന്നുള്ള ശ്രേയ ശങ്കർ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റ് 2019 ആയും ഛത്തീസ്ഗഡിൽ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാൻഡ് ഇന്ത്യ 2019 ആയും തിരഞ്ഞെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.