ബെംഗളൂരു : കേരള സമാജം മല്ലേശ്വരംസോണിന്റെ പുതിയ ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു .ജാലഹള്ളി ദോഡബൊമ്മസാന്ദ്ര ,രാമചന്ദ്രപുരയിലുള്ള കെ എന്‍ ഇ ട്രസ്റ്റ് ക്യാമ്പസില്‍ പുതിയ ഓഫീസിന്റെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന് നിര്‍വഹിച്ചു .
മല്ലേശ്വരംസോണ് ചെയര്മാന് രാജഗോപാല്‍ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന് , വൈസ് പ്രസിഡണ്ട് ഹനീഫ്, സെക്രട്ടറി സി ഗോപിനാഥന് , ട്രഷറര്‍ വിനേഷ് , അസിസ്ടന്റ്റ് സെക്രട്ടറി കെ വി മാനു .മുന്‍ കെ എന്‍ ഇ പ്രസിഡണ്ട് എ എ ബാബു , കന്നഡ സിനിമാതാരം കലാശ്രീ കമനീധരന്‍ , ആര് ജെ നായര്‍ , രാജശേഖരന് , ബി വി രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു .
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....