വനിതകൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം നൽകാൻ ബിഎംടിസി.

ബെംഗളൂരു: വനിതകൾക്ക് ഒരു കൈത്താങ്ങാകാൻ ബി എം ടി സി യും, സൗജന്യമായി ഹെവി ഡ്രൈവിങ് പരിശീലനം നൽകാൻ ഒരുങ്ങുന്നു.സർക്കാറിന്റെ നിർഭയ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി.

പരിശീലനം ശാന്തിനഗർ സെൻട്രൽ ഡിപ്പോയിൽ വച്ചായിരിക്കും, ബി എം ടി സി ഡൈവർ തസ്തികയിൽ 33% സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ഡ്രൈവിങ് പരിശീലിക്കാൻ എസ് എസ് എൽ സി ആണ് അടിസ്ഥാന യോഗ്യത ബന്ധപ്പെടേണ്ട നമ്പർ : +91 7760979980,+91 7760991348

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts