കേരള സമാജം മല്ലേശ്വരംസോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം നടത്തി.

ബെംഗളൂരു : കേരള സമാജം മല്ലേശ്വരംസോണിന്‍റെ പുതിയ ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു .ജാലഹള്ളി ദോഡബൊമ്മസാന്ദ്ര ,രാമചന്ദ്രപുരയിലുള്ള കെ എന്‍ ഇ ട്രസ്റ്റ് ക്യാമ്പസില്‍ പുതിയ ഓഫീസിന്റെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു .
മല്ലേശ്വരംസോണ്‍ ചെയര്‍മാന്‍ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന്‍ , വൈസ് പ്രസിഡണ്ട് ഹനീഫ്, സെക്രട്ടറി സി ഗോപിനാഥന്‍ , ട്രഷറര്‍ വിനേഷ് , അസിസ്ടന്റ്റ് സെക്രട്ടറി കെ വി മാനു .മുന്‍ കെ എന്‍ ഇ പ്രസിഡണ്ട് എ എ ബാബു , കന്നഡ സിനിമാതാരം കലാശ്രീ കമനീധരന്‍ , ആര്‍ ജെ നായര്‍ , രാജശേഖരന്‍ , ബി വി രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts