ബെംഗളൂരു : ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ ലോക വയോജന ദിനാചരണം വരുന്ന ഞായറാഴ്ച്ച (28.10 ) ജെ പി നഗർ തേഡ് ഫേസിലെ ശ്രീ രമണമഹർഷി അക്കാഡമി ഫോർ ബ്ലൈന്റി വച്ച് നടക്കും. 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എഴുത്തുകാരൻ ടി പി ഭാസ്കര പൊതുവാൾ ഉൽഘാടനം ചെയ്യും. 5:30ന് ആരോഗ്യത്തെക്കുറിച്ച് ഡോക്ടർ പ്രദീപ് കൊച്ചീപ്പൻ പ്രഭാഷണം നടത്തും. 6 മണിക്ക് കലാപരിപാടികൾ അരങ്ങേറും 7 മണിക്ക് അത്താഴത്തോടെ പരിപാടികൾ അവസാനിക്കും.
Read MoreDay: 23 October 2018
ഖസാക്ക് – മറവികളുടെ ഇതിഹാസം- കെഇഎൻ
ബെംഗളൂരു: ഇരമ്പുന്ന ഓർമ്മകളെ സാംസ്കാരികതയിൽ നിന്ന് വെയക്തികതയിലേക്ക് ചുരുക്കിയെടുത്ത് ചരിത്രത്തിൻ്റെ മറവികളെ സൗന്ദര്യാത്മകതയാൽ ആഘോഷിച്ച കൃതിയാണ് ഖസാക്കിൻ്റെ ഇതിഹാസമെന്ന് പ്രമുഖ ചിന്തകൻ കെഇഎൻ അഭിപ്രായപ്പെട്ടു. വേദാന്തത്തിൻ്റെ പ്രാപഞ്ചികതയെ തീവ്രസാമൂഹികതയിലേക്ക് തിരിച്ചു നിർത്തുകയായിരുന്നു നവോത്ഥാന ആത്മീയത ചെയ്തതെങ്കിൽ നവോത്ഥാനപൂർവ്വമായ ആത്മീയതയുടെ അജ്ഞേയത കൊണ്ട് മാനവികതയെത്തന്നെ മിത്താക്കി അവതരിപ്പിക്കുകയാണ് ഖസാക്കിൽ സംഭവിക്കുന്നത്. പുരോഗമന സാഹിത്യം ഉൽപാദിപ്പിച്ച ജനാധിപത്യ കീഴാളബോധ്യങ്ങളെയാണ് ഖസാക്ക് കീഴ്മേൽ മറിച്ചത്. കെഇഎൻ വിശദമാക്കി. ഒ.വി. വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസത്തിൻ്റെ 50-ാം വർഷത്തിൽ ബാംഗ്ലൂര്‍ പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച സാഹിത്യ അവലോകനത്തിൽ ‘ഖസാക്ക് –…
Read Moreവീഡിയോ: ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്‍റെ ‘സാഹോ’
പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്യുന്ന ‘സാഹോ’യുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്. പ്രഭാസിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണിത്. സിനിമയുടെ അബുദാബിയിലെ ലൊക്കേഷൻ ദൃശ്യങ്ങളടങ്ങിയ വീഡിയോ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ് പുറത്തിറക്കിയിരിക്കുന്നത്. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരു ആക്ഷന്‍ സീനിന് വേണ്ടി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, തൊണ്ണൂറ് ശതമാനം ആക്ഷന്‍…
Read Moreഇനി ഇംഗ്ലീഷില്‍ പറയാം ‘അയ്യോ’…
മലയാളികളുടെ വൈകാരിക വാക്കുകളില്‍ ഒന്നായ ‘അയ്യോ’ ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഭാഗം. ആംഗലേയ ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ‘അയ്യോ’ ചേക്കേറിയ വിവരം ശശി തരൂര്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചിട്ടുണ്ട്. Attention Scrabble players & Southern chauvinists: “aiyoh” is now officially a word in the @OED ! pic.twitter.com/1JVkDJNTAO — Shashi Tharoor (@ShashiTharoor) October 22, 2018 അത്ഭുതം, വേദന, ഭയം, ആശ്ചര്യം, വിസ്മയം, സന്തോഷം, വെറുപ്പ്, ആഹ്ലാദം എന്നിങ്ങനെയുള്ള വികാരങ്ങളെ സൂചിപ്പിക്കുന്ന വാക്കാണിതെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പറയുന്നത്. ഒഴിവാക്കാന്‍…
Read Moreമുന്‍പ്രധാനമന്ത്രി എച് ഡി ദേവഗൌഡക്ക് മഹര്‍ഷി വാല്മീകി അവാര്‍ഡ്;അവാര്‍ഡ് നാളെ മുഖ്യമന്ത്രി കുമാരസ്വാമി സമ്മാനിക്കും.
ബെംഗളൂരു : മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൌഡക്ക് സംസ്ഥാന സര്‍ക്കാരിന്റെ മഹര്‍ഷി വാല്മീകി അവാര്‍ഡ്,നാളെ വാല്മീകി ജയന്തി ദിനത്തില്‍ വിധാന്‍ സൌധയില്‍ നടക്കുന്ന ചടങ്ങില്‍ മകനും മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി അവാര്‍ഡ് സമ്മാനിക്കും.പട്ടിക ജാതി/വര്‍ഗ വിഭാഗത്തെ മുന്‍ ശ്രേണിയിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേവ ഗൌഡ ക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ മന്ത്രി പ്രിയങ്ക ഘര്‍ഗെ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്,ദേവഗൌഡയുടെ പദ്മനാഭ നഗറിലുള്ള വസതിയില്‍ സന്ദര്‍ശിച്ച് മന്ത്രി അവാര്‍ഡ് സ്വീകരിക്കാന്‍ ക്ഷണിച്ചു. കര്‍ണാടക റിട്ടയേര്‍ഡ ഹൈക്കോടതി ജഡ്ജി എന്‍ എച്…
Read Moreഓഫീസ് യാത്രയില്‍ മെട്രോ വരുത്തിയത് വലിയ മാറ്റം;നഗരവാസികൾ ഓരോ യാത്രയിലും 11 മിനിറ്റ് ലാഭിക്കുന്നതായി പഠനം.
ബെംഗളൂരു : ഓഫിസിലേക്കും തിരിച്ചുമുള്ള ദുരിതയാത്രയ്ക്കു നമ്മ മെട്രോ വലിയ മാറ്റം വരുത്തിയതായി സർവേ റിപ്പോർട്ട്. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റ് മാത്രമെ വേണ്ടിവരുന്നുള്ളൂ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനമാണ് നഗരവാസികൾ ഓരോ യാത്രയിലും 11 മിനിറ്റ് ലാഭിക്കുന്നതായി കണ്ടെത്തിയത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ്. നഗരത്തിലെ 5514 പേർക്കിടയിലാണ് സർവേ നടത്തിയത്. ഇവരിൽ 99% പേർക്കും മൊബൈൽ ഫോണും ടിവിയുമുണ്ട്. എന്നാൽ 14% കുടുംബങ്ങളിലേ കംപ്യൂട്ടറുള്ളൂ;…
Read More‘രാജിക്കത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ല’ -ദിലീപ്
കൊച്ചി: താരസംഘടനയില്‍ നിന്നുമുള്ള ദിലീപിന്‍റെ രാജി ചോദിച്ചു വാങ്ങിയതാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന നിഷേധിച്ച് ദിലീപ്. രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് കുറിപ്പില്‍ പറയുന്നു. ‘അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്‍റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് രാജിക്കത്ത്…
Read Moreബന്ദിപ്പൂർ വനമേഖലവഴിയുള്ള മേൽപാല ഇടനാഴിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി വാദികൾ;ഓരോ കിലോമീറ്റർ ദൈർഘ്യത്തിൽ അഞ്ചു മേൽപാലങ്ങള്‍ നിർമിക്കാനുള്ള കേന്ദ്ര പദ്ധതി ഉപേക്ഷിക്കുമോ?
മൈസൂരു : രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പൂർ വനമേഖലയിൽ വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സമുണ്ടാക്കാതെ ഓരോ കിലോമീറ്റർ ദൈർഘ്യത്തിൽ അഞ്ചു മേൽപാല ഇടനാഴി നിർമിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി വാദികൾ. മദൂർ ഗേറ്റിൽ 27ന് വൻപ്രക്ഷോഭമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ പാത 212ൽ ഭാരത് മാലാ പദ്ധതിയുടെ ഭാഗമായാണു വനഭൂമിയിൽ മേൽപാല ഇടനാഴി നിർമിക്കാൻ നീക്കം നടത്തുന്നത്. വനമേഖലയിൽ 15 കിലോമീറ്റർ നിലവിലുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശം തള്ളണമെന്നും പ്രതിഷേധക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ, 2009 ജൂൺ 1 മുതൽ വയനാട് അതിർത്തി…
Read Moreവാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..!!
റായ്പുര്‍: ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശഭരിതമാകുന്നു. നിര്‍ണ്ണായക നീക്കം നടത്തി കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി!! ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ മണ്ഡലമായ രാജ്‌നന്ദ്ഗാവിലാണ് അദ്ദേഹത്തിനെതിരെ വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുക്ല മത്സരിക്കുന്നത്. 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്. ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിലെയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഛത്തീസ്ഗഢ്…
Read Moreവീഡിയോ: ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം!
ഹോങ്കോ൦ഗ്: ഹോങ്കോ൦ഗിനെയും മക്കായിയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ഒരുക്കി ചൈന. നാളെയാണ് 55 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്‍റെ ഉദ്ഘാടനം. വൈ ആകൃതിയിലുളള പാലം ഹോങ്കോ൦ഗിലെ ലന്താവു ദ്വീപില്‍ തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു. 2000 കോടി ഡോളര്‍ മുതല്‍ മുടക്കി 9 വര്‍ഷം കൊണ്ടാണ് പാലം നിര്‍മ്മിച്ചത്. ആറ് വരി പാലത്തില്‍ നാല് കൃത്രിമ ദ്വിപുരകളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും ഉണ്ട്. 6.7 കി മി തുരങ്കത്തിന് മാത്രമായി 4 ലക്ഷം ടൺ സ്റ്റീൽ ആണ് ഉപയോഗിച്ചത്. 60 ഈഫില്‍ ടവറുകള്‍…
Read More