ഓഫീസ് യാത്രയില്‍ മെട്രോ വരുത്തിയത് വലിയ മാറ്റം;നഗരവാസികൾ ഓരോ യാത്രയിലും 11 മിനിറ്റ് ലാഭിക്കുന്നതായി പഠനം.

ബെംഗളൂരു : ഓഫിസിലേക്കും തിരിച്ചുമുള്ള ദുരിതയാത്രയ്ക്കു നമ്മ മെട്രോ വലിയ മാറ്റം വരുത്തിയതായി സർവേ റിപ്പോർട്ട്. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റ് മാത്രമെ വേണ്ടിവരുന്നുള്ളൂ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനമാണ് നഗരവാസികൾ ഓരോ യാത്രയിലും 11 മിനിറ്റ് ലാഭിക്കുന്നതായി കണ്ടെത്തിയത്.

  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു

ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ്. നഗരത്തിലെ 5514 പേർക്കിടയിലാണ് സർവേ നടത്തിയത്. ഇവരിൽ 99% പേർക്കും മൊബൈൽ ഫോണും ടിവിയുമുണ്ട്. എന്നാൽ 14% കുടുംബങ്ങളിലേ കംപ്യൂട്ടറുള്ളൂ; ഇന്റർനെറ്റ് 8.7% വീടുകളിലും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us