ബെംഗളൂരു: കുതിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ വില 100 രൂപയിലെത്തിയാലും പമ്പിലെ മീറ്ററിൽ രേഖപ്പെടുത്താൻ നിവർത്തിയില്ല! 99.99 രൂപ വരെ രേഖപ്പെടുത്താനുള്ള സാങ്കേതിക സൗകര്യമേ നിലവിൽ ഉള്ളൂ. വില ഇതിനു മുകളിൽ പോയാൽ സ്വീകരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ രാജ്യത്ത് ഒരു പമ്പിലുമില്ല. 100 രൂപയിലെത്തിയാൽ പമ്പിലെ മെഷീനിൽ 00.00 എന്നേ രേഖപ്പെടുത്തു.പമ്പിങ് മെഷീനുകളിൽ ആവശ്യമായ സാങ്കേതിക മാറ്റം വരുത്തിയില്ലെങ്കിൽ പണമിടപാട് തകിടം മറിയുമെന്നു പമ്പുടമകൾ പറയുന്നു. മുംബൈയിൽ ഇപ്പോൾ 90.75 രൂപയാണു പെട്രോൾ വില.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
2017ൽ ആരംഭിച്ച സംസ്ഥാനത്തെ മൊബൈൽ പ്ലാനറ്റേറിയം പദ്ധതി നിർത്തിവെച്ചു
ബെംഗളൂരു : സംസ്ഥാനത്ത് ഏഴുവർഷം മുൻപ് ആരംഭിച്ച മൊബൈൽ പ്ലാനറ്റേറിയം പദ്ധതി... -
കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ചൊവ്വാഴ്ച മുതൽ സമരത്തിൽ
ബെംഗളൂരു : ശമ്പളക്കുടിശ്ശിക വിതരണംചെയ്യുക, ശമ്പള വർധനവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്... -
മോക്ഷം പ്രാപിക്കാൻ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ച നിലയിൽ
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഉള്‍പ്പടെ നാലു പേർ ഹോട്ടല്‍...