നയന്‍താരയുടെ ആക്ഷന്‍ കഥാപാത്രവുമായി പുത്തന്‍ പുതിയ തമിഴ് ചിത്രം ‘ഇമൈക നൊടികള്‍ ‘ ട്രെയിലര്‍ പുറത്തു വന്നു ..ഒരു സൈക്കോ കില്ലറെ തേടിയുള്ള സിബിഐ ഓഫീസറുടെ കഥയാണ് പുതിയ ചിത്രം പറയുന്നത് ..നയന്‍സിനെ കൂടാതെ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ട്രെയിലറില്‍ ശ്രദ്ധാകേന്ദ്രമാണ് ..യുവ താരം അഥര്‍വയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു …ആര് അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സംസ്ഥാനത്തെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക്
ബെംഗളൂരു: മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്ക്. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി... -
നമ്മ മെട്രോയുടെ വിവിധ പദ്ധതികൾക്കായി മൂന്നുവർഷത്തിനിടെ മുറിച്ചത് 4000 മരങ്ങൾ; കൂടുതൽ മരങ്ങൾക്ക് ഭീഷണി
ബെംഗളൂരു : നഗരത്തിന്റെ വേഗക്കുതിപ്പിന് നമ്മ മെട്രോ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ... -
പോലീസ് വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; നാല് പോലീസുകാർക്ക് പരിക്ക്;
ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഗദഗിൽ ക്രിമിനൽ കേസ് പ്രതിയെ പോലീസ്...