രണ്ടു വമ്പന്‍ റിലീസുകള്‍ …!! രജനിയുടെ ‘കാല ‘യും ജുറാസിക് വേള്‍ഡും തിയേറ്ററുകളില്‍ …

ആവേശം കൊള്ളിക്കുന്ന തിയേറ്റര്‍ യുദ്ധത്തിനു കാഹളമൊരുങ്ങി ..രണ്ടു വമ്പന്‍ റിലീസുകളുമായി കാലയും ..ജുറാസിക് സിരീസിലെ ഏറ്റവും പുതിയ ചിത്രമെന്ന നിലയില്‍ ‘ജുറാസിക് വേള്‍ഡും ‘ ഇന്ന് തിയേറ്ററുകളില്‍ എത്തും …ഇരു ചിത്രങ്ങളും പ്രാദേശിക ഭാഷകളില്‍ റിലീസ് ചെയ്യുമെന്ന പ്രത്യേകതയും ഉണ്ട് ….കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരു രജനി ചിത്രം കരുത്തനായ എതിരാളിയോട് നേര്‍ക്ക് നേര്‍ എന്ന പ്രത്യേകതയും ഉണ്ട് …   ‘തലൈവരേ കരിയറില്‍ ഏറ്റവും നിര്‍ണ്ണായകമാണ് ഈ ചിത്രം ..പ്രത്യേകിച്ചും തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം റിലീസ് ചെയ്യുന്നത് …അതുമാത്രമല്ല കഴിഞ്ഞ അഞ്ചു…

Read More

റിലീസിനു പിന്നാലെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ!

ചെന്നൈ : റിലീസിനു പിന്നാലെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. എന്നാൽ ഇതു തെറ്റാണെന്നാണു കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ. കാവേരി പ്രശ്നത്തിൽ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്നാണ്…

Read More

രാഷ്‌ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന്‍ നടത്തുന്നത് ഒഴിവാക്കണമെന്നു രാം നാഥ് കൊവിന്ദ് :ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന്‍ രാഷ്‌ട്രപതി..!

ന്യൂഡല്‍ഹി : മതേതര മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രാഷ്‌ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്നു നടത്തുന്നത് ഉപേക്ഷിക്കണമെന്നു രാഷ്‌ട്രപതി …ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആചാരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെണ്ണ്‍ അദ്ദേഹം വ്യക്തമാക്കി …നേരത്തെ ആര്‍ എസ് എസ് ആസ്ഥാനത് ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കണമെന്ന രാഷ്ട്രീയ മുസ്ല്ലീം മഞ്ചിന്റെ ആവശ്യം നേതൃത്വം തള്ളിയിരുന്നു ….   ആര്‍ എസ് എസിന്റെ പോഷക സംഘടന ആണ് രാഷ്ട്രീയ മുസ്ലീം മഞ്ച് ..കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര മുസ്ലീം മഞ്ച് കണ്‍ വീനര്‍ മുഹമ്മദ്‌ ഫാറൂക്ക് ഷെയ്ക്ക്…

Read More

”നമിക്കുന്നു ഈ മാതൃത്വത്തെ”….വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് മുലയൂട്ടി ജീവന്‍ രക്ഷിച്ചു ബെംഗലൂരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ …. സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദന പ്രവാഹം ..!!

ബെംഗലൂരു : കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് ആയിരുന്നു സിറ്റി പോലീസ് കണ്ട്രോള്‍ റൂമിലേക്ക് ഒരു സന്ദേശം ലഭിച്ചത് …ദോഡ്ഢതാഗുരു സെലിബ്രിറ്റി ലേ ഔട്ട് പരിധിയില്‍ പണി തീരാത്ത കെട്ടിടത്തിനു സമീപം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു ജീവസ്സുറ്റ ഒരു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു …കണ്ട്രോള്‍ റൂമില്‍ നിന്നും ഉടനെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് നിര്‍ദ്ദേശം നല്‍കി ..തുടര്‍ന്ന്‍ പോലീസ് സംഭവസ്ഥലം ലക്ഷ്യമാക്കി നീങ്ങി ..അവിടെയെത്തിയപ്പോള്‍ കണ്ടത് പാതിയോളം ഉറുമ്പ് കയറി തുടങ്ങിയ നിലയില്‍ കണ്ടെടുത്ത കുഞ്ഞിനെ സമീപ വാസികള്‍  കയ്യിലെടുത്തു നില്‍ക്കുന്നു…

Read More

മാസ്- സസ്പെന്‍സ് ത്രില്ലര്‍ സൂചന നല്‍കി മമ്മൂട്ടിയുടെ പുതിയ ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍ ‘ ട്രെയിലര്‍ പുറത്ത് വന്നു ..

നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ക്രൈം തില്ലര്‍ ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ ‘ ട്രെയിലര്‍ പുറത്ത് വന്നു …ഹനീഫ് അദേനി ആണ് തിരകഥ നിര്‍വഹിക്കുന്നത് …വര്‍ഷങ്ങളോളം സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള ഷാജിയുടെ സംവിധാന മികവ്‌ ചിത്രത്തിനു ഗുണം ചെയ്യുമെന്ന് തന്നെയാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ ..കനിഹ നായികയാവുന്ന ചിത്രത്തിന്റെ റിലീസ് ഈ മാസം 15 നു ആണ് …സിദ്ദീഖ് ,രണ്‍ജി പണിക്കര്‍ ,സുരാജ് വെഞ്ഞാറമൂട് തുടങ്ങി മറ്റു പ്രമുഖ താരങ്ങളും  അണി നിരക്കുന്നു… സംഗീതം ഗോപി സുന്ദര്‍…

Read More

ഇന്ത്യന്‍ ക്രിക്കറ്റ്, സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമ ഡല്‍ഹിയില്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചു ..!!

ഡല്‍ഹി :സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കൊഹ്ലിയുടെ മെഴുകു പ്രതിമ ഡല്‍ഹിയിലെ മാഡം തുസാട്സ് മ്യൂസിയത്തില്‍ സ്ഥാപിച്ചു ..നീല ജേഴ്സിയില്‍ ബൌളറിനെ നേരിടാന്‍ ഒരുങ്ങുന്ന കൊഹ് ലിയുടെ മിഴിവാര്‍ന്ന പ്രതിമയ്ക്കൊപ്പം ഇനി ആര്‍ക്കും സെല്ഫി പകര്‍ത്താം..ഇതിനെകുറിച്ചുള്ള വിവരങ്ങള്‍ കൊഹ്‌ലി തന്നെയാണ് ട്വിറ്ററില്‍ ആരാധകരോട് പങ്ക് വെച്ചത് ….   …ആദ്യമായിട്ടല്ല ക്രിക്കറ്റ് താരങ്ങളുടെ മെഴുകു ശില്പങ്ങള്‍ മ്യൂസിയത്തില്‍ ഇടം പിടിക്കുന്നത് ..മുന്പ് ഇതിഹാസങ്ങളായ സച്ചിന്റെയും ,കപില്‍ ദേവിന്റെയും ശില്‍പ്പങ്ങള്‍ അനാച്ഛാദനം നടത്തിയിരുന്നു …റണ്‍ വേട്ടയില്‍ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തു മുന്നേറുന്ന കോഹ്ലി ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക്…

Read More

ജനപ്രിയമേറുന്ന വിവിധ പദ്ധതികളുമായി കേമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ..!

ബെംഗലൂരു : യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനെന്ന വണ്ണം വിവിധ തരം പദ്ധതികള്‍  അസ്സൂത്രണം ചെയ്ത് ബെംഗലൂരു എയര്‍ പോര്‍ട്ട് ..ഇതിനു അനുസരണമായി കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ടെര്‍മിനലില്‍ നിന്നു എയര്‍ലൈന്‍സിലേക്ക് കുട്ടികളെ വഹിച്ചു കൊണ്ട് പോവാന്‍ ‘ബേബി സ്ട്രോളര്‍ ‘ പദ്ധതിക്ക് തുടക്കം കുറിച്ചു …കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ വേണ്ടിയാണ് ഇത്തരം രീതിക്ക് തുടക്കം കുറിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ..   കുട്ടികളെ സുരക്ഷിതമായി ബോര്‍ഡിംഗ്‌ ഗേറ്റില്‍ നിന്നും പ്രത്യേകമായി തയാറാക്കിയതും ഗുണമേന്മയേറിയതുമായ ട്രോളിയില്‍ ഫ്ലൈറ്റിലേക്ക് സ്റ്റാഫുകള്‍…

Read More

22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു;മലയാളികളായ കെ.ജെ. ജോർജും യു.ടി. അബ്ദുൽ ഖാദറും മന്ത്രിമാരായി;മുഖ്യമന്ത്രിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയും സ്ഥാനമേറ്റു;സിദ്ധാരമയ്യയെ തകര്‍ത്ത ജി.ടി. ദേവെഗൗഡക്കും മന്ത്രി സ്ഥാനം.

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ജെഡിഎസിൽനിന്ന് 10 പേരടക്കം പുതുതായി 22 അംഗങ്ങളെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കോൺ‌ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, എൻ.എച്ച്. ശിവശങ്കർ റെഡ്ഡി, ജെഡിഎസ് നേതാക്കളായ എച്ച്.ഡി. രേവണ്ണ, ജി.ടി. ദേവെഗൗഡ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തവരിൽ പ്രമുഖർ. ഭാവിയിലെ അസംതൃപ്തർക്കായി കുറച്ചു സീറ്റുകൾ ഒഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരും ചേരുമ്പോൾ മന്ത്രിസഭയുടെ അംഗബലം 24 ആകും. മുഖ്യമന്ത്രിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണയാണു ഗവർണർ വാജുഭായ് വാല മുമ്പാകെ ആദ്യം…

Read More

യുപിയില്‍ കാവിവല്‍ക്കരണം തുടരുന്നു; മുഗള്‍സരായ് ജംഗ്ഷൻ ഇനി ദീന്‍ദയാല്‍ ജംഗ്ഷൻ

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കാവിവല്‍ക്കരണം തുടരുന്നു. സംസ്ഥാനത്ത് യോഗിയുടെ നെതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നിയമസഭാ മന്ദിരം, ഹൈക്കോടതി കൂടാതെ നിരവധി പൊലീസ് സ്റ്റേഷന്‍റെയും നിറം മാറ്റി കവി അണിയിച്ചിരുന്നു. കാവിവല്‍ക്കരണം പുതിയ ഘട്ടത്തിലേയ്ക്ക് കടന്നത്‌ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ പുരാതനമായ റെയില്‍വേ സ്റ്റേഷനുകളിലോന്നായ മുഗള്‍സരായ് ജംഗ്ഷന്‍റെ പേര് മാറ്റിയാണ്. മുഗള്‍സരായ് ജംഗ്ഷന്‍ ഇനി മുതല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നായിരിക്കും അറിയപ്പെടുക. ആര്‍എസ്എസ് ചിന്തകനും ജനസംഘത്തിന്‍റെ സ്ഥാപകനുമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായ. കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌റ്റേഷന്‍റെ…

Read More

റിസെപ്ഷനിസ്റ്റിനെ അപമാനിക്കാന്‍ ശ്രമിച്ചു;കേരളത്തില്‍ നിന്ന് എത്തിയ 3 പോലീസുകാര്‍ക്ക് എതിരെ കേസ്;ലൈംഗിക അതിക്രമത്തിന്റെ വകുപ്പുകളും ചുമത്തി.

ബെംഗളൂരു  ഒരു സ്വകാര്യ കമ്പനിയിലെ റിസെപ്ഷനിസ്റ്റിനെ ആക്രമിച്ചതിന് തൊടുപുഴ  ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള 3 പോലീസുകാര്‍ക്ക് എതിരെ കര്‍ണാടക പോലിസ് കേസ് എടുത്തു. വിക്ടോറിയ ലേ ഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 22 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ആണ് നടപടി.മേയ് 22 നടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതി വിവേക നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് ഈ മാസം ഒന്നാം തീയതി ആയിരുന്നു. മുപ്പതു ലക്ഷം രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് ഉള്ള കേസില്‍ കമ്പനി ഉടമയായ ബിന്നി തോമസിനെ ചോദ്യം ചെയ്യാന്‍ ആണ്…

Read More
Click Here to Follow Us